അണ്ടകടഹങ്ങളെ കയ്യില്‍ ഇട്ടു അമ്മാനം ആടാന്‍ മാത്രം എന്റെ എഴുത്തിനു കഴിവില്ല എങ്കിലും ... നല്ലത് എന്നാ ഒരു സമ്മിശ്ര പരിഗണന കിട്ടിയതില്‍ എനിക്ക് സന്തോഷം ഉണ്ട്.
ടീവിയില്‍ ക്രിക്കറ്റ്‌ന്റെ ഏതോ ടെസ്റ്റ് സീരീസ് നടക്കുന്നുണ്ട്. നമ്മുടെ സച്ചിനും കേരളത്തിന്റെ സ്വന്തം ഗോപു മോനും എല്ലാം മുഖം കറുക്കാതെ ഇരിക്കാന്‍ മുഖം മുഴുവന്‍ വെളുത്ത ക്രീം ഇട്ടു കളിക്കുന്നുണ്ട്. എന്റെ അമ്മ ചെറുപ്പത്തില്‍ പറയാറുണ്ട്. കളിയ്ക്കാന്‍ പോവുമ്പോ മുഖത്ത് ഇത് പോലെ ക്രീം ഒക്കേ ഇടണം എന്ന്. അമ്മക്ക് അറിയില്ലല്ലോ.. എനിക്ക് ക്രിക്കറ്റ്‌ന്റെ abcd പോലും അറിയില്ല എന്ന് . പിന്നെ അമ്മയെ സമാതാനിപ്പിക്കാന്‍ ആയി വന്നതിനു ശേഷം 12 ഗോള്‍ അടിച്ചു...അവസാനം 2 വിക്കെട്ടിനു പൊട്ടി എന്ന് ഒക്കേ.
അമ്മയെ ഞാന്‍ പൊട്ടനക്കുക ആണോ അതോ അമ്മ എന്നെ പൊട്ടന്‍ കളിപിക്കുക ആണോ എന്ന് പലപോലും ഞാന്‍ ചിന്തിക്കാറുണ്ട്.
ചെറുപ്പകാലത്ത് അമ്മയും ആയി തല്ലു കൂടി.. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് ഇരികുമ്പോ.. ഓരോന്ന് ആലോചിച്ചു കൂട്ടാറുണ്ട്. വീട്ടില്‍ നിന്നും ഇറങ്ങി പോയാലോ. പോയി ചത്താലോ.. എന്നൊക്കേ.. പക്ഷെ ചത്ത് കഴിഞ്ഞിട്ടോ.. എന്നെ കാണതയോ.. കഴിയുമ്പോ.. അവര്‍ എന്നെ ആലോചിച്ചു കരയനത് ഓര്ത്തുട... ഞാന്‍ തന്നെ അവസാനം തേങ്ങി തേങ്ങി കരയാറുണ്ട്.. അത് എല്ലാം ചെറുപ്പ കാലത്തേ ചാപല്യങ്ങള്‍. ഇപ്പോളത്തെ എന്റെ ചാപല്യങ്ങള്‍ എന്താണാവോ ? ... വേണീല്‍ കുറച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ തന്നെ പറയും ഇതിനുള്ള ഉത്തരം.
എന്തൊക്ക വിദ്ടിതരങ്ങള്‍ ആണല്ലേ നമ്മള്‍ ചെറുപ്പകാലത്ത് ചെയ്തിരിക്കണേ.. ഓരോരുതര്കുംക ഉണ്ട് അവരുടീതായ രീതിയില്‍.....
അതില്‍ ഏറ്റവും വലുത്.. പക്ഷെ അത് എനിക്ക് ഓര്മായില്ല.. അന്ന് ഞാന്‍ നന്നേ ചെറുപ്പം ആണ്. ബുദ്ധി ഉറക്കാത്ത കാലം..ഇത് പറയുമ്പോ.. നിങ്ങളില്‍ പലരും പറയും.. ഇപോളും നിനക്ക് അതിനു ബുദ്ധി ഉറച്ചിട്ടില്ല എന്ന്.. മതി.. എനിക്ക് അറിയാം.. മം,... കാര്യം പറയാം. അന്ന് ഒരു ദിവസം ഞങ്ങള്‍ വീടുകാര് എല്ലാം കൂടി ഊട്ട്ടിയില്‍ ടൂറിനു പോയി.. അപ്പോള്‍ എന്റെ പെങ്ങളെ ഞാന്‍ സെപ്ടിക് ടാങ്കില്‍ വീഴ്ത്തി ഇട്ടതും.. അവള്‍ അതിന്റെ രുചി അറിഞ്ഞതും.. എന്ത് രസമാണ് അല്ലെ.. ഇങ്ങനെ ഒക്കേ ഒന്ന് വീഴാനും ഒരു ഭാഗ്യം വേണം.
എന്താ മുഖം ചുളിഞ്ഞേ. ? അയ്യേ.. എന്ന് പറഞ്ഞു .. എനിക്ക് അറിയാം.. പക്ഷെ.. പറയാന്‍ ഉള്ളത് പറയണ്ടേ.?.
പണ്ടൊക്കെ ടീവി കാണുക എന്ന് പറഞ്ഞാല്‍ ഒരു ഹരം ആയിരുന്നു.. ഇന്ന് എന്തോ വലിയ താല്പര്യം ഇല്ല. . ഇന്റര്നെ റ്റ് വന്നതോട് കൂടി... ജീവിതം എല്ലാം മാറി മറിഞ്ഞു. എന്തും ഇത് വഴി കണ്ട്രോള്‍ ചെയ്യാം എന്നാ ഒരു അഹങ്ക്കാരം ഉണ്ടേ.... ഞാന്‍ മാത്രം അല്ല. എന്റെ മിക്ക കൂട്ടുകാരും ഇങ്ങനെ തന്നെ ആണ്.
പഠിക്കുന്ന പിള്ളേരും ഓണ്ലൈണന്‍ ഉണ്ടാവാറുണ്ട്. അവരോടു ചോദിച്ചാലും അവര്‍ പറയും പഠിക്കുക ആണ് എന്ന്.. ജിമെയില്‍ പിന്നെ യാഹൂ ഇതില്‍ എല്ലാം ഓണ്ലൈോന്‍ ഇരുന്നു എന്താ അവര്‍ പഠിക്കണേ എന്ന് ആലോചിച്ചു എനിക്ക് ഒരു പിടിയും കിട്ടാനില്ല. എന്റെ കുറച്ചു ഫ്രണ്ട് ഉണ്ട്.. കുറെ കാലം അവര്‍ ഞങ്ങളോട് കൂടെ ഉണ്ടായിരുന്നു.. പക്ഷെ കുറച്ചു വര്ഷ്ങ്ങള്ക്് മുന്നേ അവര്‍ അമേരികയിലോട്ടു ചേക്കേറി .. അവരുടെ ഇപ്പോളത്തെ ഇംഗ്ലീഷ് സംസാര രീതി ഒരു രക്ഷയും ഇല്ല..അവരുടെ ഇപോലത്തെ സംസാര രീതി സംസാരിക്കാന്‍ ഞാന്‍ ഒരിക്കല്‍ പരിശ്രമിച്ചു. അവസാനം എന്റെ പരീക്ഷണ നീരിക്ഷണം ഫലം കണ്ടു. നാക്കിന്റെ അടിയില്‍ ഒരു പേപ്പര്‍ ക്ലിപ്പ് ഇട്ടു സംസാരിച്ചു.. ഞാന്‍ തന്നെ ഞെട്ടി പോയി.. ഞാനും അവരെ പോലെ ഒരു കുട്ടി സായിപ്പു ആയി.
ഇനി കമ്പനിയില്‍ വല്ല പരിപാടിയും വരട്ടെ.. ഒന്ന് വിലസനം. വിലസി വിലസി അവര്ക് എന്റെ ഇംഗ്ലീഷ് മനസിലായ മതി. ശരിക്കും പറഞ്ഞാല്‍. നമ്മള്‍ ഈ ഇംഗ്ലീഷ്കാര്‍ എന്ന് പറയുന്ന പലര്ക്കും ഇംഗ്ലീഷ് ശരിക്കും അറിയില്ല. .അതായതു ഫ്രഞ്ച്, റഷ്യന്സ്ര.. എല്ലാവര്ക്കും ഒരു ലുക്ക് മാത്രേ ഉള്ളു.. ഇംഗ്ലീഷ്ന്റെ abcd അറിയില്ല .. ഒരിക്കല്‍ എനിക്ക് ഒരു സായിപ്പിനെ പടിപിക്കണ്ട വന്നിട്ടുണ്ട്.. അനുഭവം ഗുരു.
അനുഭവങ്ങള്‍ മാത്രേ നമക്ക് അവസാനം വരെ കൂട്ടിനു ഉണ്ടാവു.. നമ്മുടെ ഏറ്റവും വലിയ ഗുരുവും അനുഭവം തന്നെ ആണ്. നല്ല അനുഭവങ്ങള്‍ ജീവിത പാഠങ്ങള്‍ ആക്കി മാറ്റിയാല്‍ അത് നല്ലത്. ഇല്ലാത്തവന് എത്ര അനുഭവിച്ചാലും ഗുരു ആവില്ല അനുഭവം.
ജീവിതത്തിലെ എല്ലാ കോണും ഒന്നിന് ഒന്നും മെച്ചം ഉള്ളത് ആണ്. ഇക്കരെ നിക്കുമ്പോ അക്കര പച്ച എന്നാ പോലെ .. ഇപ്പോള്‍ ഉള്ള ജീവിതം പണ്ടത്തെകാല്‍ മോശം ആണു.. അല്ലെങ്ങില്‍ നല്ലത് എന്ന് തോന്നും. പക്ഷെ ഒന്നും എത്ര കാലം നില നില്കും എന്ന് എനിക്കും പറയാന്‍ പറ്റില്ല..
സത്യം പറഞ്ഞാല്‍ എനിക്ക് കടിച്ചാല്‍ പൊട്ടൂന്ന വാക്കുകള്‍ ഉപയോഗിച്ച് നിങ്ങളെ ഒക്കേ ഞെട്ടിക്കണം എന്നുണ്ട്. പക്ഷെ വായിച്ചു അതികം ശീലം ഇല്ലാത്തതു കൊണ്ട് വലിയ വലിയ വാക്ക്കുക്കള്‍ ഒന്നും വരുന്നില്ല.. വായിച്ചു ശീലിക്കനത് നല്ലതാ. ശീലിച്ചാല്‍ ഇത് പോലെ സന്ദര്ഭം് വരുമ്പോ എടുത്തു പ്രയോഗിക്കാം. ഏതു ഭാഷ ആയാലും.
നമ്മുടെ വൈക്കം മുഹമ്മദ് ബഷീര്‍ എല്ലാം എന്തോരം വായിച്ചിട്ട്ടുണ്ടാവും അല്ലെ ? ആശാന്റെ എഴുത്ത് എല്ലാം പക്ഷെ അനുഭവത്തില്‍ നിന്നും ആണു ഉള്ളത്.. എന്താ നജ്നും അത് പോലെ അല്ലെ.. കുറച്ചു കഴിഞ്ഞാല്‍ "പാത്തുമ്മയുടെ ആട്" പോലെ ഞാനും ഒന്ന് ഇറക്കും.. " റിയയുടെ പട്ടിക്കുട്ടി" ..
മം.. ജോക്കെര്‍ ഫിലിം ടീവിയില്‍ ഓടികൊണ്ടിരികുന്നുണ്ട്. അതില്‍ ഒരു വാചകം ഉണ്ട്. " the show must go on" അതോണ്ട് എന്റെ സ്വോപ്നം ആകുന്ന ലോകത്തേക്ക് ഞാന്‍ മെല്ലെ തല ചായ്കട്ടെ. പറ്റുമെങ്ങില്‍ നാളെ രാവിലെ കാണാം.. മൊബൈലില്‍ ടൈപ്പ് ചെയ്തു കൂട്ടുന്നതിനും ഒരു പരിതി ഒക്കേ ഉണ്ടല്ലോ.
സ്നേഹത്തോടെ
റിച്ചു...

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ